കശുവണ്ടി മോഷ്ടിച്ച 3 പ്രതികള്‍ക്ക് 4 മാസം തടവ് ശിക്ഷ
കാഞ്ഞങ്ങാട്: (https://ift.tt/3bUFoDw) കശുവണ്ടി മോഷ്ടിച്ച മൂന്ന് പ്രതികള്‍ക്ക് നാലു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. കള്ളാര്‍ കൊട്ടോടിയിലെ എ അച്യുതന്‍ (45), കൊട്ടോടി തച്ചേരിയിലെ വിജയ് മാത്യു (37), കൊട്ടോടി മരുതടുക്കത്തെ എം ലോഹിതാക്ഷന്‍ (39) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2015 മാര്‍ച്ച് 27ന് ഉച്ചക്ക് 2.30 മണിയോടെ പനത്തടി വില്ലേജില്‍പ്പെട്ട കമ്മാടിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള തോട്ടത്തില്‍ നിന്ന് മൂന്നു പേര്‍ ചേര്‍ന്ന് 19 കിലോ കശുവണ്ടി മോഷ്ടിച്ചു കടത്തിയെന്നാണ് കേസ്.
Keywords: Kanhangad, Kerala, news, accused, Robbery, 4 months imprisonment for 3 accused, kasaragod. < !- START disable copy paste -->

Powered by Info News For You

Comments
Post a Comment