യു എ ഇയില്‍ 2 കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു; കണ്ടെത്തിയത് ഫിലിപ്പൈന്‍, ചൈന സ്വദേശികള്‍ക്ക്
യു എ ഇ: (www.kvartha.com 08.02.2020) യു എ ഇയില്‍ രണ്ടു കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പൈന്‍, ചൈന സ്വദേശികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ് ആയി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബത്തിനായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.
Keywords: Corona virus in UAE: Two new cases reported, UAE, News, Local-News, Health, Health & Fitness, Treatment, China, Family, Gulf, World.

Powered by Info News For You

Comments
Post a Comment