2 വയസുകാരന്‍ പനി ബാധിച്ച് മരിച്ചു

രാജപുരം: (https://ift.tt/38tkOYF) രണ്ട് വയസുകാരന്‍ പനി ബാധിച്ച് മരിച്ചു. ചെറുപുഴ പെരുമ്പടവ് സ്വദേശിയും പാണത്തൂര്‍ മാവുങ്കാല്‍ പുള്ളിക്കല്ലില്‍ താമസക്കാരനുമായ ജയ്‌സണ്‍ (തോമസ്) ന്റെ മകന്‍ ഏബല്‍ തോമസ് ആണ് മരിച്ചത്.

പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. മാതാവ്: ബ്ലെസി. ആക്‌സന്‍ തോമസ് ദമ്പതികളുടെ മറ്റൊരു മകനാണ്.



Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Death, Obituary, 2 year old died due to fever
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?