നവി മുംബൈയിലെ 21നില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 2 നിലകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു
മുംബൈ: (www.kvartha.com 08.02.2020) നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.
ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നതായി അഗ്‌നിശമന സേന അറിയിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Keywords: Fire breaks out in high-rise building at Nerul-Seawoods, News, Fire, Injured, Report, National, Video, Nerul-Seawoods, Saturday morning, fire engines.

Huge fire breaks out early morning at Sea homes, Seawoods Navi Mumbai— Anishwar (@Third_Semester) February 8, 2020
Full top floor on fire
Cause of fire / any casualty at this moment unknown
Horrible scenes / deadly fire 🔥@navimumbaicv @Navimumpolice @MumbaiPolice pic.twitter.com/Z3O0GAJQe9
Keywords: Fire breaks out in high-rise building at Nerul-Seawoods, News, Fire, Injured, Report, National, Video, Nerul-Seawoods, Saturday morning, fire engines.
Powered by Info News For You

Comments
Post a Comment