വിദേശ വനിതയെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു; 2പേര്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 06.02.2020) വിദേശവനിതയെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തായ്ലന്‍ഡ് സ്വദേശിനിയാണ് കൊച്ചിയിലെ ഹോട്ടലില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടലില്‍ മുറിയെടുത്തത് അന്‍സാരിയാണ്. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

Foreign Woman Abused at Kochi, Kochi, News, Local-News, Molestation, Arrested, Foreign, Woman, Complaint, Crime, Criminal Case, Police, Kerala

പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

Keywords: Foreign Woman Abused at Kochi, Kochi, News, Local-News, Molestation, Arrested, Foreign, Woman, Complaint, Crime, Criminal Case, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?