17 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കരിപ്പൂര്‍: (https://ift.tt/3bUFoDw) 17 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ദുബൈയിലേക്ക് പോകാനെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. ചെക്ക് ഇന്‍ ബാഗേജ് പരിശോധനയില്‍ കറന്‍സി കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസിനു കൈമാറി.
Keywords: Kasaragod, Kerala, news, Airport, cash, Kozhikode, Kasaragod native held with foreign currency in Karipur Airport < !- START disable copy paste -->

Powered by Info News For You

Comments
Post a Comment