14കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ധു പീഡിപ്പിച്ചു; പ്രതിക്കുവേണ്ടി വല വീശി പൊലീസ്
വയനാട്: (www.kvartha.com 25.02.2020) പതിനാലുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആദിവാസി പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിതിയിലെ ആദിവാസി കോളനിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അടുത്ത ബന്ധു കത്തികാണിച്ച് ഭീഷണിപ്പെടുത്തി വാമൂടി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ കാട്ടിലേക്ക് പോകുന്നത് കണ്ട മറ്റു കുട്ടികളാണ് കോളനി നിവാസികളെ അറിയിച്ചത്.
തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും കോളനി നിവാസികളും പൊലീസും ചേര്‍ന്ന് നടത്തിയ രണ്ട് മണിക്കൂര്‍ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിയൊളിച്ചു. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Wayanadu, News, Kerala, Crime, Molestation, Girl, Accused, Police, Enquiry, Case, Molestation case; Police started investigation

Powered by Info News For You

Comments
Post a Comment