ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14കാരിയെ കത്തി കാണിച്ച് പീഡനത്തിനിരയാക്കി; സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് തിരയുന്നു
രാജസ്ഥാന്‍: (www.kvartha.com 23.02.2020) ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14കാരിയെ കത്തി കാണിച്ച് പീഡനത്തിനിരയാക്കി. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് സംഭവം. അശോക് കുമാവത്ത് എന്ന ആള്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഇളയ സഹോദരനെ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പലതവണ പെണ്‍കുട്ടിയെ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബ്രജ്‌മോഹന്‍ മീന പറഞ്ഞു. പോക്‌സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords: Rajasthan, News, National, Police, Crime, Molestation, Complaint, Case, Enquiry, Man molested minor girl
Powered by Info News For You

Comments
Post a Comment