കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം

മലപ്പുറം: (www.kvartha.com 29.02.2020) കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുടുങ്ങി 12 വയസുകാരനു ദാരുണാന്ത്യം. അരീക്കോട് ഊര്‍ങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകന്‍ ഇംതിഷാന്‍ ആണ് മരിച്ചത്. മലപ്പുറം അരീക്കോട് ആണ് സംഭവം.

കളിക്കുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അരീക്കോട് പൊലീസ് കേസെടുത്തു

Malappuram, News, Kerala, Local-News, Death, Boy, Case, Police, Children, Play, 12 year old boy died in Malappuram

Keywords: Malappuram, News, Kerala, Local-News, Death, Boy, Case, Police, Children, Play, 12 year old boy died in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?