കാസര്‍കോട്ട് മലമ്പനി പടരുന്നു; 12 പേര്‍ ആശുപത്രിയില്‍, ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: (https://ift.tt/2VxjQat) നെല്ലിക്കുന്ന് കസബ കടപ്പുറത്തും പരിസര പ്രദേശങ്ങളിലും മലമ്പനി പടരുന്നു. 12 ഓളം പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഈ സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനി, ഛര്‍ദി തുടങ്ങിയവയുള്ളവര്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം.

കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി. രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ സാധാരണഗതിയില്‍ കാണപ്പെട്ടുതുടങ്ങുന്നത്. തലവേദന, പനി, വിറയല്‍, സന്ധിവേദന, ഛര്‍ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക തുടങ്ങിയ രോഗലക്ഷണങ്ങളാണ്.

Keywords: Kasaragod, Kerala, news, Treatment, health, General-hospital, Malaria spreading in Kasaragod
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?