വേനല്‍ ആരംഭിച്ചു, താപനില ഉയരുന്നു; സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെ വിശ്രമവേള

കാസര്‍കോട്: (https://ift.tt/2vA6wa0) വേനല്‍ ആരംഭിച്ച സാഹചര്യത്തില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യഘാതം ഏല്‍ക്കുവാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ  വിശ്രമവേളയായിരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് ഇറക്കി.


ഈ ഉത്തരവ് ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 30 വരെ ബാധകമാണ്. സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളില്‍ ഈ ഉത്തരവ് ബാധകമല്ല. ഇത്തരം തൊഴില്‍ നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറുമായി (എന്‍ഫോഴ്സ്മെന്റ്) ബന്ധപ്പെടണം. ഫോണ്‍: 04994 256950 ഇ-മെയില്‍ dlokasargod@gmail .

Keywords: kasaragod, Kerala, news, Employees, Job, Summer; Rest for employees on 12 pm to 3 pm   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?