11 മാസം മാത്രം പ്രായമുള്ള സലയാണ് ആ ഭാഗ്യജേതാവ്; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കുഞ്ഞു മലയാളിക്ക് 7.13 കോടി രൂപ സമ്മാനം

ദുബൈ: (www.kvartha.com 05.02.2020) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഇത്തവണത്തെ ഭാഗ്യജേതാവ് 11 മാസം പ്രായമുള്ള മലയാളിയായ മുഹമ്മദ് സലയാണ്. പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) ആണ് കുഞ്ഞു സലയ്ക്ക് സമ്മാനമായി ലഭിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ് മാന്റെ മകനാണ് സല.

കഴിഞ്ഞ മാസമാണ് റമീസ് മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ചത് മകന്റെ ഭാഗ്യമാണെന്നും പണം എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Dubai, News, Gulf, World, Winner, Baby, Prize, Son, Online, Ticket, Dubai Duty Free: 11-month-old Kerala baby wins 1 million

Keyword: Dubai, News, Gulf, World, Winner, Baby, Prize, Son, Online, Ticket, Dubai Duty Free: 11-month-old Kerala baby wins 1 million


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?