സംസ്ഥാന ബജറ്റില്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിച്ചു; 1000 കോടി തീരദേശ പാക്കേജ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: (www.kvartha.com 07.02.2020) സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ എല്ലാ ക്ഷേമ പെന്‍ഷനും വര്‍ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.
2020-21 ല്‍ ഒരു ലക്ഷം വീട്, ഫ് ളാറ്റ് എന്നിവ നിര്‍മിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 രൂപ.
500 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കും. പ്രവാസിക്ഷേമ പദ്ധതികള്‍ക്കുള്ള അടങ്കല്‍ 90 കോടി രൂപ. കിഫ്ബി 2020- 21 കാലയളവില്‍ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്‌ളൈ ഓവര്‍ നിര്‍മിക്കും. 74 പാലങ്ങള്‍ നിര്‍മിക്കും. 44 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും.
Keywords: Kerala state budget 2020-21: Key points, Thiruvananthapuram, News, Budget, Budget meet, Minister, Business, Trending, Pension, Drinking Water, Kerala.

Powered by Info News For You

Comments
Post a Comment