മകരവിളക്ക്; കഠിന വ്രതത്തിന്റെ ഫലസിദ്ധിക്കായി ശരണമന്ത്രങ്ങളുമായി മലകയറി എത്തിയ അനേകായിരം ഭക്തജനങ്ങളുടെ കാത്തിരിപ്പ്, പുണ്യദര്‍ശനത്തിനായി വലിയ സുരക്ഷാ സന്നാഹങ്ങളൊരുക്കി പോലീസ്
ശബരിമല: (www.kvartha.com 15.01.2020) കഠിന വ്രതത്തിന്റെ ഫലസിദ്ധിക്കായി ശരണമന്ത്രങ്ങളുമായി മലകയറി എത്തിയ അനേകായിരം ഭക്തജനങ്ങള്‍ കാത്തിരുന്ന മകരവിളക്ക് ബുധനാഴ്ച. പുണ്യദര്‍ശനത്താനായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അപകടങ്ങള്‍ ഒഴിവാക്കാന്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6.30നാണ് മകരവിളക്ക്.
പന്തളം കൊട്ടാരത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം സാന്നിധാനത്തെത്തിച്ച് അയ്യപ്പനു ചാര്‍ത്തി ബുധനാഴ്ച വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയം കിഴക്ക് ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. തുടര്‍ന്ന് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദര്‍ശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala, News, Religion, Police, Protection, Kerala, Sabarimala Temple, Sabarimala Makaravilakku

Powered by Info News For You

Comments
Post a Comment