മേല്‍ക്കൂരയില്‍ നിന്നും ദേഹത്തേക്ക് പാമ്പ് വീണു; കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും കടിയേറ്റു

തിരുവനന്തപുരം: (https://ift.tt/2SP99yw) വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് പാമ്പ് വീണു. കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും കടിയേറ്റു. മൈലമൂട് കൊച്ചാനക്കല്ലുവിള എസ് എല്‍ ഭവനില്‍ ശരണ്യ(30)യ്ക്കും മകള്‍ അപര്‍ണ്ണ(10)യ്ക്കുമാണ് കടിയേറ്റത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് ദേഹത്തേക്ക് വീഴുകയായിരുന്നു. ശരീരത്തില്‍ എന്തോ വീണത് ശ്രദ്ധിച്ച് ചാടിയെഴുന്നേല്‍ക്കുന്നതിനിടയില്‍ ഇരുവരേയും പാമ്പ് കടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇരവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരണ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അപര്‍ണ്ണ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ തീവ്രപരിചരണയൂണിറ്റിലും ചികിത്സയിലാണ്.

News, Kerala, Thiruvananthapuram, Snake, hospital, House, Snake Falls from Roof to Body and Bitten

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Snake, hospital, House, Snake Falls from Roof to Body and Bitten


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?