സൗദിയില്‍ ക്ലിനിക്കില്‍ ജോലി ചെയ്തുവന്നിരുന്ന വ്യാജ ഡോക്ടറെ പിടികൂടി

റിയാദ്: (www.kvartha.com 09.01.2020) സൗദിയില്‍ ക്ലിനിക്കില്‍ ജോലി ചെയ്തുവന്നിരുന്ന വ്യാജ ഡോക്ടറെ പിടികൂടി. ഹായിലിലെ ഒരു ആശുപത്രിയില്‍ നിന്നാണ് വിദേശിയായ വനിതയെ ആരോഗ്യ മന്ത്രാലയം അധികൃതര്‍ പിടികൂടിയത്. ഇവര്‍ ചര്‍മരോഗ വിദഗ്ധയായി ജോലി ചെയ്യുകയായിരുന്നു.

ലൈസന്‍സില്ലാതെയാണ് ഇവര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Riyadh, News, Gulf, World, Doctor, Fake, Hospital, fake medical practitioners in Saudi clinic

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Doctor, Fake, Hospital, fake medical practitioners in Saudi clinic


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?