തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ യുവതിയും രണ്ടു വയസുകാരിയും കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം; തെരച്ചിലിനൊടുവില്‍ അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ച് ദുരന്തനിവാരണ സേന
അങ്കാറ: (www.kvartha.com 27.01.2020) ഭൂകമ്പത്തില്‍ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ യുവതിയും രണ്ടു വയസുകാരിയും കുടുങ്ങിക്കിടന്നത് 28 മണിക്കൂറോളം. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവില്‍ അമ്മയേയും മകളേയും ജീവനോടെ പുറത്തെത്തിച്ചു.
കഴിഞ്ഞ ദിവസം കിഴക്കന്‍ തുര്‍ക്കിയിലെ എലസിഗ് മേഖലയിലാണ് ഭൂകമ്പമുണ്ടായത്. ഇതിനെ തുടര്‍ന്ന് തകര്‍ന്നു വീണ കെട്ടിടത്തില്‍ 35കാരി അയ്സെ യില്‍ദിസും രണ്ട് വയസ്സുകാരി മകള്‍ യുസ്രയും അകപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും സാരമായ പരിക്കുകളൊന്നുമില്ല. വിദഗ്ധ നിരീക്ഷണത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വലിയ ദുരന്തമായിട്ടും പരിക്കുകളൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Earthquake, Building Collapse, Escaped, Child, Girl, Mother, Hospital, Rescue team, Survivors, Trapped, Turkey, two year old girl found alive along with her mother under a collapsed building more than 28 hours

Powered by Info News For You

Comments
Post a Comment