പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു; ഇരുവാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്ക്
കോതമംഗലം: (www.kvartha.com 04.01.2020) പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു. ഇരുവാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ വെച്ചാണ് വൈശാഖ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.
കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വൈശാഖ് സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്ക് അപ്പുമായി കൂട്ടി ഇടിയിടിച്ചാണ് അപകടം.
വൈശാഖിന്റെ ഭാര്യയും കുടുംബവും കാറില്‍ ഉണ്ടായിരുന്നു. പോക്കിരിരാജ, മധുരരാജ, പുലിമുരുകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വൈശാഖ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Director Vaisakh car accident in Kothamangalam, News, Director, Injured, Cinema, Car accident, Family, Entertainment, Kerala.

Powered by Info News For You

Comments
Post a Comment