കളിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

കൊച്ചി: (www.kvartha.com 28.01.2020) കളിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു. ബിനാനിപുരം സ്വദേശി ആദിക്കാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആലുവയിലാണ് സംഭവം.

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് മതിലിനോട് ചേര്‍ന്നുള്ള കിണറിനു സമീപത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് കിണറിന്റെ അരമതിലില്‍ കയറുകയും കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

Kochi, News, Kerala, Death, Baby, Accident, Well, 2 year old baby, Falling to well, Home, Play, 2 year old baby dies falling to well in home

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Death, Baby, Accident, Well, 2 year old baby, Falling to well, Home, Play,  2 year old baby dies falling to well in home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?