പൊതുയോഗം പൊതുവഴിയില്‍; ആംബുലന്‍സിന് കടന്നുപോകാന്‍ വഴി നല്‍കാതെ ബി ജെ പി എംപിയുടെ റാലി

കൊല്‍ക്കത്ത: (https://ift.tt/2NcOMaH) പൊതുയോഗം നടക്കുമ്പോള്‍ രോഗിയുമായി വന്ന ആംബുലന്‍സിന് കടന്ന് പോകാന്‍ വഴി കൊടുക്കാതെ ബി ജെ പി എംപി. വ്യാഴാഴ്ച്ച ബംഗാളില്‍ ബി ജെ പി എംപി ദിലീപ് ഘോഷ് നടത്തിയ റാലിയിലാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.

'ഞാന്‍ റാലി നടത്തുന്ന റോഡില്‍ എന്തുകൊണ്ടാണ് ആംബുലന്‍സ് വന്നത് ' എന്നായിരുന്നു എംപി ദിലീപ് ഘോഷിന്റെ പ്രതികരണം. പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും മാറാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് മറ്റൊരു വഴിയിലൂടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ആ സമയം രോഗിയുമായി വന്ന അംബുലന്‍സിന് വഴിയൊരുക്കാന്‍ എംപിയോ, പ്രവര്‍ത്തകരോ തയ്യാറാവാത്തതിന്റെ വീഡിയോ ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടത്.

News, National, Kolkata, BJP, Ambulance, Road, Rally, Video, BJP MP's Rally on Publice Place

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, Kolkata, BJP, Ambulance, Road, Rally, Video, BJP MP's Rally on Publice Place


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?