ഡി റോസി പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു; ബൂട്ടഴിക്കുന്നത് ഇറ്റലിയുടെ ഇതിഹാസതാരം
റോം: (www.kvartha.com 07.01.2020) ഇറ്റലിയുടെ ഇതിഹാസ താരം ഡാനിയേല്‍ ഡി റോസി പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. നിലവില്‍ അര്‍ജന്റൈനന്‍ ക്ലബ്ബായ ബൊക്ക ജൂനിയര്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് 36കാരനായ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
18 വര്‍ഷം സീരിഎ വമ്പന്മാരായ എഎസ് റോമയ്ക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് റോസി 2019-2020 സീസണില്‍ ബോക്ക ജൂനിയര്‍സിലേക്ക് കൂടുമാറിയത്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റലിയുടെ പ്രധാന താരമായിരുന്നു റോസി.
117 മത്സരങ്ങളില്‍ നിന്നായി 21 ഗോളുകള്‍ താരം ഇറ്റലിക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. എഎസ് റോമയ്ക്ക് വേണ്ടി 18 സീസണുകളിലായി 616 മത്സരങ്ങളില്‍ കളിച്ച താരം 63 ഗോളുകള്‍ നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, Football Player, News, Resigned, Italy, World champion Daniele De Rossi quit his career

Powered by Info News For You

Comments
Post a Comment