ആക്ഷന്‍ സിനിമയെ വെല്ലുംവിധം തണ്ടര്‍ ബോള്‍ട്ടിന്റെ പാസിംഗ് ഔട്ട് പരേഡ്; വീഡിയോ കാണാം
തിരുവനന്തപുരം: (www.kvartha.com 24.01.2020) കഴിഞ്ഞ ദിവസം നടന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ പാസിംഗ് ഔട്ട് പരേഡ് ആക്ഷന്‍ സിനിമയെ വെല്ലുന്നതായി. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് ഏഴാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിലാണ് മുള്‍മുനയിലാക്കിയ കമാന്‍ഡോകളുടെ അഭ്യാസ പ്രകടനം നടന്നത്.

പാണ്ടിക്കാട്ടെ കേരള പോലീസ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് പരേഡ് നടന്നത്. സിനിമ ചിത്രീകരണം പോലെ തന്നെ സെറ്റിട്ടുകൊണ്ടുള്ള വിവിധ അഭ്യാസപ്രകടനം നടന്നു. പരേഡിന്റെ വീഡിയോ കേരള പോലീസ് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചു.
Keywords: Kerala, News, Thiruvananthapuram, Video, Thunderbolt passing out parade

Powered by Info News For You
Comments
Post a Comment