ഒമാനിലെ വിമാനത്താവളങ്ങളില്‍ മതിയായ ജാഗ്രത; രാജ്യത്ത് എത്തുന്നവരില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും, അടിയന്തിര ആരോഗ്യ സാഹചര്യങ്ങളെ നേരിടാന്‍ സുസജ്ജമാണെന്നും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി
മസ്‌കത്ത്: (www.kvartha.com 26.01.2020) കൊറോണ വൈറസ് ചൈനയിലും ഏഷ്യന്‍ രാജ്യങ്ങളിലും ഭീതിയാലാഴ്ത്തി പടരുമ്പോള്‍ ഒമാന്‍ വിമാനത്താവളങ്ങളില്‍ മതിയായ ജാഗ്രത. രാജ്യത്ത് എത്തുന്നവരില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കാനായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു.
എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അതോറിറ്റി വ്യക്തമാക്കി. ആരോഗ്യമന്ത്രാലവുമായും റോയല്‍ ഒമാന്‍ പോലീസുമായും സഹകരിച്ചാണ് നടപടികളെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Muscat, News, Gulf, World, Airport, Health, Police, Coronavirus, Be vigilant, Oman Airports, Passengers, Coronavirus; Be vigilant in Oman airports

Powered by Info News For You

Comments
Post a Comment