പൊന്ന് പൊള്ളുന്നു; സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില
കൊച്ചി: (https://ift.tt/305bOG4) പൊന്നിന് പൊള്ളുംവില. അനുദിനം റെക്കോര്‍ഡ് തിരുത്തി മുന്നേറുന്ന സ്വര്‍ണ്ണവില കഴിഞ്ഞദിവസം പുതിയ ഉയരത്തിലെത്തി. സംസ്ഥാനത്ത് പവന്‍ 520 രൂപ വര്‍ദ്ധിച്ച് 30,400 രൂപയാണ് സ്വര്‍ണ്ണവില. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് വില 3,800 രൂപയിലെത്തി.
അമേരിക്ക-ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രതീതിയില്‍ ഓഹരി വിപണികള്‍ തളര്‍ന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറിയതും രാജ്യാന്തരവിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തരവിപണയില്‍ സ്വര്‍ണ്ണവില വര്‍ധനയ്ക്ക് കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് ഇന്നലെ ഏഴുവര്‍ഷത്തെ ഉയരമായ 1,610.90 ഡോളറിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Gold Price, Hike, Record, Trending, Gold price in all time record

Powered by Info News For You

Comments
Post a Comment