കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊച്ചി: (www.kvartha.com 30.01.2020) കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരും വാര്‍ത്ത സ്ഥിരീകരിച്ചു.

 First case of coronavirus in India, student from Wuhan, China under observation in Kerala, Kochi, Health, Health & Fitness, News, Kerala

വിവരം പുറത്തുവിട്ടതോടെ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

Keywords: First case of corona virus in India, student from Wuhan, China under observation in Kerala, Kochi, Health, Health & Fitness, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?