ഇന്ത്യയിലെ മുസ്ലിംങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ട; ആദ്യം സ്വന്തം രാജ്യത്തെ കാര്യം നോക്ക്; ഇമ്രാന്‍ ഖാന് മറുപടിയുമായി ഉവൈസി

ന്യൂഡല്‍ഹി: (https://ift.tt/2sE1E2U)  ഇന്ത്യയിലെ മുസ്ലിംങ്ങളെക്കുറിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ആദ്യം സ്വന്തം രാജ്യത്തെ പൗരന്മാരുടെ കാര്യം നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങള്‍ക്കെതിരേ പോലിസിന്റെ വംശഹത്യ എന്ന തരത്തില്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഉവൈസി വിമര്‍ശനവുമായി രംഗത്തെത്തിയത്.

തങ്ങള്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യന്‍ മുസ്ലിംങ്ങള്‍ തള്ളികളഞ്ഞതാണെന്നും ഉവൈസി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: New Delhi, National, news, Trending, Religion, Issue, We are proud Indian Muslims and will remain so: Owaisi slams Pak PM     < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?