ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദിയായി കണക്കാക്കും; ഐജി വിജയകുമാര്‍
ശ്രീനഗര്‍: (https://ift.tt/35JDO2Z) കഴിഞ്ഞ ദിവസം കശ്മീരില്‍ ഭീകര്‍ക്കൊപ്പം പിടികൂടിയ ജമ്മുകശ്മീര്‍ ഡിസിപിയെ തീവ്രവാദിയായി തന്നെ കാണുമെന്ന് ഐജി വിജയകുമാര്‍. വാര്‍ത്താ സമ്മേളനത്തിലാണ് ഐജി ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസിപി ദേവീന്ദ്ര സിങാണ് പിടികിട്ടാപ്പുള്ളികളായ രണ്ടു ഭീകരര്‍ക്കൊപ്പം പിടിയിലായത്. സൗത്ത് കശ്മീരിലെ ശ്രീനഗര്‍-ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വാഹന പരിശാധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായത്. പിന്നീട് പോലീസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 5 ഗ്രനേഡും, രണ്ട് എ കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു.
പിടിയിലായ പോലീസുകാരന് യാതൊരു വിധ പരിഗണനയും നല്‍കില്ലെന്നും ഉദ്യോഗസ്ഥനെ എല്ലാ സുരക്ഷാ ഏജന്‍സികളും ചോദ്യം ചെയ്യുമെന്നും ഐജി വ്യക്തമാക്കി. നിലവില്‍ ദേവീന്ദ്രറെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Srinagar, Jammu, Kashmir, Police, Custody, Terrorists, A Police Officer who was Taken into Custody along with Terrorists
Vijay Kumar, IG, J&K Police: Yesterday during an operation in Sophian, one Deputy Superintendent of Police (DSP) was arrested along with two wanted Hizbul Mujahideen militants, while they were travelling together in a vehicle on National Highway. Interrogation is underway. pic.twitter.com/u5alCpNFPW— ANI (@ANI) January 12, 2020
Powered by Info News For You

Comments
Post a Comment