മൂന്നാര്‍ തണുത്തുവിറക്കുന്നു; താപനില മൂന്ന് ഡിഗ്രിയിലെത്തി; അതിശൈത്യം ആസ്വദിക്കാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്
മൂന്നാര്‍: (https://ift.tt/35k0q9W) അതിശൈത്യത്തില്‍ മൂന്നാര്‍ തണുത്ത് വിറക്കുന്നു. മൂന്ന് ഡിഗ്രിയാണ് വ്യാഴാഴ്ച്ച മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ചെണ്ടുവരയിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.
തെന്മലയില്‍ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളില്‍ നാലും ഡിഗ്രിയുമായിരുന്നു താപനില. ഏഴു ഡിഗ്രിയായിരുന്നു മൂന്നാര്‍ ടൗണിലെ താപനില. വരുംദിവസങ്ങളില്‍ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ മഞ്ഞുവീഴ്ചയും ശക്തമാകും.
അതിശൈത്യം ആസ്വദിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു. വിനോദസഞ്ചാരികളുടെ തിരക്ക് തുടരുന്നത് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Munnar, Kerala, News, Idukki, Winter Session, Travel & Tourism, Munnar Shivers in Winter

Powered by Info News For You

Comments
Post a Comment