കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവായ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കുഞ്ഞികൃഷ്ണ പൊതുവാള്‍ നിര്യാതനായി

ചെറുവത്തൂര്‍: (https://ift.tt/2O6dtpR) പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കുട്ടമത്ത് പൊന്‍മാലത്തെ വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാള്‍ (87) നിര്യാതനായി. കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് ജേതാവായിരുന്നു. 65 വര്‍ഷമായി ഓട്ടന്‍തുള്ളല്‍ കലാരംഗത്ത് സജീവമായിരുന്നു.

ഭാര്യ: പടിഞ്ഞാറേ വീട്ടില്‍ കല്യാണി. മക്കള്‍: കൃഷ്ണ കുമാര്‍ (റിട്ട. ഡയറ്റ് പ്രിന്‍സിപ്പാള്‍), കനകവല്ലി (അങ്കണവാടി ടീച്ചര്‍ അമിഞ്ഞിക്കോട്), മുരളീധരന്‍ (നെതര്‍ലാന്റ്). മരുമക്കള്‍: ഗൗരി (അധ്യാപിക ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി), കൗസല്യ (നെതര്‍ലാന്റ്), മധുസൂദനന്‍ (കൊടക്കാട്)
സഹോദരങ്ങള്‍: നാരായണന്‍, പരേതരായ കുമാര പൊതുവാള്‍ നാരായണി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Cheruvathur, Kunchan Nambiar award winner Kunhikrishna Pothuval passes away
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?