ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റവരെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍; തലപൊട്ടി ചോര ഒലിക്കുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കുന്നത് സ്‌ക്രിപ്റ്റ് എഴുതി തയ്യാറാക്കിയ ആളുടെ ബുദ്ധി, കേരളത്തിലെ മാധ്യമങ്ങള്‍ കള്ളം പറയുന്നു, ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം


കൊച്ചി: (www.kvartha.com 06.01.2020) ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റവരെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ തലപൊട്ടി ചോരയൊലിക്കുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കുന്നത് സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ ബുദ്ധിയാണെന്ന് ശോഭ ഫെയ്‌സ്ബുക്ക് കുറിച്ചു.

Kochi, News, Kerala, post, Facebook, JNU, Sobha Surendran's facebook post about JNU

കേരളത്തിലെ മാധ്യമങ്ങള്‍ ശരിയായ വാര്‍ത്തയല്ല നല്‍കുന്നതെന്നും അവര്‍ പറയുന്നു. ശോഭ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!

ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല. 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, post, Facebook, JNU, Sobha Surendran's facebook post about JNU


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?