സുഹൃത്തിന്റെ വിവാഹ വീട്ടില്‍നിന്നും മടങ്ങിവരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
മാള: (www.kvartha.com 09.01.2020) ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ മാളയിലാണ് സംഭവം. മാള-വെണ്ണൂര്‍ റോഡിലാണ് അപകടമുണ്ടായത്. പളളിപ്പുറം കളപ്പുരയ്ക്കല്‍ ബാബുവിന്റെ മകന്‍ മാത്യൂസ്(25) ആണ് അപകടത്തില്‍ മരിച്ചത്.
രാത്രി ഒന്നോടെയായിരുന്നു അപകടം. കോട്ടമുറിക്കടുത്ത് വെച്ച് ബൈക്ക് നിയന്ത്രണംതെറ്റി ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വെണ്ണൂരില്‍ സുഹൃത്തിന്റെ വിവാഹ വീട്ടില്‍നിന്നും വരികയായിരുന്നു യുവാവ്. മാള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: ജീന. സഹോദരന്‍: ഫ്രാന്‍സിസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Accident, Death, Bike, Marriage, Youth dead in bike accident

Powered by Info News For You

Comments
Post a Comment