ആല്‍ഫ ടവറുകളിലും സ്‌ഫോടനം; ഇരട്ട കെട്ടിടങ്ങള്‍ നിലംപൊത്തി

കൊച്ചി: (www.kvartha.com 11.01.2020) ആല്‍ഫ സെറീന്‍ ടവറുകളിലും സ്‌ഫോടനം. ഇരട്ട കെട്ടിടങ്ങള്‍ നിലംപൊത്തിയത് നിമിഷങ്ങള്‍ക്കുള്ളില്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് 16വീതം നിലകളുള്ള ആല്‍ഫ സെറീന്റെ ഇരട്ട ടവറുകള്‍ ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്.

ശനിയാഴ്ച രാവിലെ 11.43മണിയോടെയാണ് സ്‌ഫോടനം നടന്നത്.
11.40 മണിയോടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്.

Maradu flat demolition-Alfa serene fall, Kochi, News, Flat, Kerala

നിശ്ചയിച്ച പ്രകാരം തന്നെ കാര്യങ്ങളെല്ലാം സുരക്ഷിതമായി തന്നെ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ കായലുകളില്‍ വീണതിനാല്‍ ഇനി അതൊക്കെ നീക്കം ചെയ്യേണ്ടതായി വരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maradu flat demolition-Alfa serene fall, Kochi, News, Flat, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?