മുള്ളേരിയയിൽ സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾ മരിച്ചു
കാസർകോട്: (www.evisionnews.co) മുള്ളേരിയയിൽ സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾ മരിച്ചു. മുള്ളേരിയയിലെ ബാർബർ ഷോപ്പ് ഉടമ ഗോവിന്ദ രാജ് (52), ഭാര്യ ഉമാവതി (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment