ഭീതി സൃഷ്ടിച്ച് റെയില്‍ പാതയ്ക്കരികെ തീപിടുത്തം

തൃക്കരിപ്പൂര്‍: (https://ift.tt/2sE1E2U)  റെയില്‍ പാതയ്ക്കരികെ തീപിടുത്തമുണ്ടായത് ഭീതി സൃഷ്ടിച്ചു. ശനിയാഴ്ച ഉച്ചയോടെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്താണ് തീ പടര്‍ന്നത്. നടക്കാവില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന തീയണച്ചു.

ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ പിന്‍ഭാഗം മുതലാണ് തീ പടര്‍ന്നത്. റെയില്‍പാതയിലേക്കു തീ പടരുമോയെന്ന ആശങ്കയുണ്ടായി. തീ എവിടെ നിന്നു പടര്‍ന്നുവെന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷവും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Trikaripur, kasaragod, Kerala, news, Railway, fire, Fire near railway track< !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?