ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; പിടിച്ചുപറി കേസിലെ പ്രതിയായ കാമുകന്‍ അറസ്റ്റില്‍
കല്ലമ്പലം: (www.kvartha.com 18.01.2020) ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിച്ചുപറി കേസിലെ പ്രതിയായ കാമുകന്‍ അറസ്റ്റില്‍. മണമ്പൂര്‍ ആദിയൂര്‍ ശിവക്ഷേത്രത്തിനു സമീപം സിമി ഭവനില്‍ സിജു(35)ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് ആണ് സിജുവിനെ അറസ്റ്റുചെയ്തത്.
ഭര്‍ത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തതിനെ ചോദ്യം ചെയ്തപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അക്രമത്തില്‍ പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested attack case, News, Local-News, Attack, Arrested, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment