റിയാദില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു
റിയാദ്: (www.kvartha.com 14.01.2020) റിയാദില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട റാന്നി കണ്ടംപേരൂര്‍ ചക്കുളത്ത് വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ ജാന്‍സി എബ്രഹാം(49) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് രോഗബാധയെ തുടര്‍ന്ന് കിങ് ഖാലിദ് മെഡിക്കല്‍ യൂനിവേഴ്‌സ്റ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുര്‍മയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സന്റെറില്‍ സ്റ്റാഫ് നഴ്സായിരുന്നു. മക്കള്‍: ജെസിന്‍, ജിജിന്‍, ജിസ്‌ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Death, hospital, Treatment, Nurse,Malayali nurse died in Riyadh

Powered by Info News For You

Comments
Post a Comment