ബൈക്കില്‍ ഇന്നോവ കാറിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു
ആദൂര്‍: (https://ift.tt/36t5Wsu) ബൈക്കില്‍ ഇന്നോവ കാറിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു. കാടകം പതിമൂന്നാം മൈലില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ എ എം കോംപ്ലക്‌സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (52), ഭാര്യ ഉമ (43) എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടം വരുത്തിയത്.
ഗോവിന്ദരാജും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ആദൂര്‍ എ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Accidental-Death, Kasaragod, Kerala, news, Top-Headlines, Car, Road Accident: 2 died on spot
< !- START disable copy paste -->
ഗോവിന്ദരാജും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും അമിതവേഗതയിലെത്തിയ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ആദൂര്‍ എ എസ് ഐ മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദ രാജ് വര്‍ഷങ്ങളായി കാടകത്താണ് താമസം. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
Updated
Keywords: Accidental-Death, Kasaragod, Kerala, news, Top-Headlines, Car, Road Accident: 2 died on spot
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment