ഇറാഖില്‍ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റാക്രമണം; ഇറാനെ ഇനിയൊരു ആക്രമണത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഏറ്റ അടിയില്‍ പുളഞ്ഞ് അമേരിക്ക
ബഗ്ദാദ്: (https://ift.tt/305bOG4) ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ റോക്കറ്റാക്രമണം. സുരക്ഷിത മേഖലയിലെ അമേരിക്കന്‍ എംബസിക്ക് സമീപമാണ് റോക്കറ്റാക്രമണമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഇറാന്റെ പ്രതികാരം തന്നെയാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പത്ര സമ്മേളനം നടത്തി സമാധാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞെങ്കിലും അത് ഒരുതരത്തില്‍ ഇറാനെതിരായ പരിഹാസമായിരുന്നു.
ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല. അമേരിക്കന്‍ സൈനികര്‍ എന്തിനും തയാറാണ്. സുലൈമാനിയുടെ കൊലപാതകം ഭീകരര്‍ക്കുള്ള സന്ദേശമാണ്. ഇറാന്‍ അണവായുധ നിര്‍മ്മാണവും ഭീകരവാദത്തെ സഹായിക്കുന്നതും അവസാനിപ്പിക്കണം. ഇറാന്‍ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരുമെന്നും കൂടുതല്‍ ഉപരോധങ്ങളും ചുമത്താനിരിക്കുകയാണെന്നും ട്രംപ് വിശദീകരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Middle-East-Crisis, Rocket attack, Iraq, Iran, Trending, America, Military, Baghdad, At least two rockets hit near US embassy in Baghdad

Powered by Info News For You

Comments
Post a Comment