പ്ലാസ്റ്റിക് നിരോദനം ഫലപ്രദമായി നടപ്പാക്കാന്‍ കാസര്‍കോട് നഗരസഭ; ബദല്‍ സംവിധാനവും ഒരുക്കി
കാസര്‍കോട്: (https://ift.tt/35t8qFR) പ്ലാസ്റ്റിക് നിരോദനം ഫലപ്രദമായി നടപ്പാക്കാന്‍ കാസര്‍കോട് നഗരസഭ നടപടികള്‍ ശക്തമാക്കി. ഇതോടൊപ്പം പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് ബദല്‍ സംവിധാനവും ഒരുക്കി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ സാധിക്കുന്ന സ്റ്റീല്‍ ഗ്ലാസുകളും പ്ലേറ്റുകളും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാനാണ് നഗരസഭയുടെ തീരുമാനം.
നഗരസഭാ പദ്ധതിയില്‍പെടുത്തി 1000 സ്റ്റീല്‍ പ്ലേറ്റുകളും 1000 ചെറിയ പ്ലേറ്റുകളും 1000 സ്റ്റീല്‍ ഗ്ലാസുകളും നഗരസഭ വാങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെ പൂര്‍ണമായും ഒഴിവാക്കി ഹരിതചട്ടം പാലിച്ച് മാലിന്യത്തിന്റെ അളവ് കുറക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം. ഇത് പൊതുജനങ്ങള്‍ക്കും കല്യാണ മണ്ഡപങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037974971, 7034588131 നമ്പറുകളുമായി ബന്ധപ്പെടാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kasaragod-Municipality, Plastic, Plastic ban; action tighten by Kasaragod-Municipality
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment