വീടിനെ ചൊല്ലി തര്‍ക്കം; രണ്ട് പരാതികളിലായി പോലീസ് കേസെടുത്തു
കാസര്‍കോട്: (https://ift.tt/37IL0hh) വീടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അക്രമിച്ചുവെന്ന രണ്ട് പരാതികളില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെല്ലിക്കുന്നിലെ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ചന്ദ്രന്റെ മകന്‍ ഗണേശന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഓട്ടോഡ്രൈവര്‍ക്കെതിരെയും, കരുണാകരന്റെ ഭാര്യ ചന്ദ്രാവതിയുടെ പരാതിയില്‍ ലീല, ഗണേശ്, പ്രഭന്‍, ചിത്ര, ശശി, അച്ചു തുടര്‍ന്ന് 10ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, case, Clash, Attack; Case registered
< !- START disable copy paste -->
നെല്ലിക്കുന്നിലെ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ ചന്ദ്രന്റെ മകന്‍ ഗണേശന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഓട്ടോഡ്രൈവര്‍ക്കെതിരെയും, കരുണാകരന്റെ ഭാര്യ ചന്ദ്രാവതിയുടെ പരാതിയില്‍ ലീല, ഗണേശ്, പ്രഭന്‍, ചിത്ര, ശശി, അച്ചു തുടര്‍ന്ന് 10ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, news, Police, case, Clash, Attack; Case registered
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment