റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാര്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവാവിനും യുവതിക്കും ഗുരുതരം; വഴിയാത്രക്കാരനും പരിക്ക്

മഞ്ചേശ്വരം: (https://ift.tt/313kGfz) റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാര്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് വെട്ടിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവാവിനും യുവതിക്കും ഗുരുതരമായി പരിക്കേറ്റു. മഞ്ചേശ്വരം ഉദ്യാവാരം ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം.

കര്‍ണാടക കെ എസ് ആര്‍ ടി സി ബസാണ് ബൈക്കിലിടിച്ചത്. ബൈക്ക് യാത്രക്കാരായ യുവാവിനെയും യുവതിയെയും അത്യാസന്ന നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അപകടം വരുത്തിയ ബസ് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു.



Keywords: Kasaragod, Kerala, news, Manjeshwaram, Accident, Injured, Bike, Bus, KSRTC-bus, KSRTC bus hit with Bike; 2 seriously injured
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?