ഒന്നരവര്‍ഷമായി കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മരിച്ചു

കുവൈത്ത് സിറ്റി: (https://ift.tt/39VFLgg) ഒന്നരവര്‍ഷമായി കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മരിച്ചു കൊല്ലം മാത്ര സ്വദേശി അലക്‌സാണ്ടര്‍ അബ്രഹാം (60) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ അദാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

2018 സെപ്റ്റംബര്‍ മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഹബൂലയിലെ താമസസ്ഥലത്ത് വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബ്രെയിന്‍ സ്‌ട്രോക്കുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫര്‍വാനിയയിലെ സാറ ഇന്റര്‍നാഷനല്‍ കമ്പനി ജീവനക്കാരനായിരുന്ന അലക്‌സാണ്ടര്‍ അബ്രഹാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kuwait, News, Gulf, News, Treatment, hospital, Malayali dead in kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?