റാസല്‍ഖൈമയില്‍ രക്തസമര്‍ദത്തെ തുടര്‍ന്ന് മലായാളി യുവാവ് മരിച്ചു

റാസല്‍ഖൈമ: (www.kvartha.com 13.01.2020) റാസല്‍ഖൈമയില്‍ രക്തസമര്‍ദത്തെ തുടര്‍ന്ന് മലായാളി യുവാവ് മരിച്ചു. കോഴിക്കോട് മുടവന്തേരി പാലക്കുളങ്ങര താഴെപുതിയോട്ടില്‍ കുഞ്ഞഹമ്മദിന്റെ മകന്‍ റമീസ്(28) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച്ച റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. റാക് അല്‍ വഹ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്നു അദ്ദേഹം.

മാതാവ്: സുബൈദ. ഭാര്യ: റിസ്‌വാന (റാക് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: നിഷാല്‍ അബ്ദുല്ല, റംഷീന. മൃതദേഹം തിങ്കളാഴ്ച്ച രാവിലെ നാട്ടിലത്തെിച്ച് മുടവന്തേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Ras Al Khaimah, News, Gulf, World, Youth, Death, Hospital, Youth died in Ras Al Khaimah

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ras Al Khaimah, News, Gulf, World, Youth, Death, Hospital, Youth died in Ras Al Khaimah


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?