ജോലിക്കിടെ നഗരസഭ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരസഭ ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ഞാണിക്കടവ് ഒഴിഞ്ഞവളപ്പ് സ്വദേശി എം. ഷഫീക്ക് (42) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാവിലെ ടൗണ്‍ ഹാളിന് സമീപം കുഴഞ്ഞുവീണ ഷഫിക്കിനെ അഗ്‌നി രക്ഷാസേനയെത്തി പ്രഥമ ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: സെബാന, മക്കള്‍ ഫാത്തിമത്ത് ഷെരീഫ, ഫാത്തിമത്ത് സെബീറ, ഫാത്തിമത്ത് ഷാഹിന, സഹോദരങ്ങള്‍ സീനത്ത്, നസീമ, മുഹമ്മാലി' അഷ്‌റഫാലി,ആരിഫ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?