മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും; കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല; ജെഎന്‍യു സംഭവത്തില്‍ പ്രതികരണവുമായി എം സ്വരാജ്
തിരുവനന്തപുരം: (https://ift.tt/2Fnow9o) ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ (ജെഎന്‍യു) എബിവിപി ആക്രമണത്തില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ. ഇത് ഇന്ത്യയുടെ രക്തമാണെന്നും മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ജെഎന്‍യു സംഭവത്തില്‍ രാജവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ എബിവിപിയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഒയ്ഷി ഘോഷ് ഉള്‍പ്പടെ 19 പേര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇത് ഇന്ത്യയുടെ രക്തമാണ്..
മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും..
ഓര്‍ക്കുക, കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന്..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, JNU, University, Protest, Facebook, Trending, M Swaraj's FB post on JNU Incident

Powered by Info News For You

Comments
Post a Comment