കുതിരാന്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; ആംബുലന്‍സുകള്‍ക്കും ചരക്കുലോറികള്‍ക്കും തുരങ്കപാത തുറന്നു നല്‍കും
തൃശൂര്‍: (www.kvartha.com 28.01.2020) കുതിരാന്‍ ദേശീയപാതയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം. മലബാറിലേക്കുള്ള ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല.
അതേസമയം എറണാകുളം, തൃശൂര്‍ ഭാഗത്ത് നിന്നും കുതിരാന്‍വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണമുണ്ടാകുന്നത്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ആംബുലന്‍സ് പോലുളള അടിയന്തിര വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതല്ല. തിരക്ക് കണക്കിലെടുത്ത് കുതിരാനിലെ ഒരു തുരങ്കപാത ഭാഗികമായി ഗതാഗതത്തിനു തുറന്നു നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, News, Kerala, Traffic, KSRTC, bus, Ambulance, Local-News, Kuthiran, National highway, Close, Today, Tommorrow, Kuthiran National highway to close today and tommorrow

Powered by Info News For You

Comments
Post a Comment