ആദൂരില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

മുള്ളേരിയ: (https://ift.tt/30xbkIY) ആദൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ തീരാദുരിതത്തിലായി. ആദൂര്‍ കുക്കുകൈ ഭാഗത്തുള്ള പലരുടെയും കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ആദൂരിലെ ജമാല്‍, കുക്കുംകൈ ഉമ്പു ഹാജി എന്നിവരുടെ കവുങ്ങ്, വാഴ കൃഷികളാണ് നശിപ്പിച്ചത്. ജലശേചന സംവിധാവും തകര്‍ത്തു.

ആദൂര്‍, പാര്‍ത്തകൊച്ചി, അടുക്കത്തൊട്ടി ഭാഗത്ത് ഇരുപതോളം ആനകള്‍ നിലയുറപ്പിച്ചിട്ട്. പുലരുംവരെ കൃഷി നശിപ്പിച്ച് ആനകള്‍ വനത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Mulleria, farmer, Adoor, Wild elephant threat in Adoor
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?