ജെഎന്‍യു ആക്രമണം; കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ന്യൂഡല്‍ഹി: (www.kvartha.com 07.01.2020) ജെഎന്‍യുവിലെ സംഘ്പരിവാര്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആയുധമേന്തിയുള്ള ആക്രമണം, കലാപശ്രമം, അനധികൃതമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചൂവെന്നും ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ പറഞ്ഞു.


അതേസമയം സര്‍വ്വകലാശാല ക്യാമ്പസിന് പുറത്ത് 700 പേരടങ്ങുന്ന പോലീസ് സംഘത്തെ വിന്യസിച്ചു. വിദ്യര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ക്യാമ്പസിന് പുറത്ത് പോലീസുകാരുടെ വന്‍ സന്നാഹത്തെ വിന്യസിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Crime Branch, attack, RSS, ABVP, Police, Delhi police Crime branch to investigate JNU attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?