എസ്‌കെഎസ്എസ്എഫ് അബുദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി


അബൂദാബി (wwwevisionnews.co): അബുദാബി കാസര്‍കോട് ജില്ലാ എസ്‌കെഎസ്എസ്എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്ററില്‍ യുഎഇ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഡ്വ. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഉദിനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും അവതരിപ്പിച്ചു. 

ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, പി.കെ അഹമ്മദ്, സിദ്ദീഖ് ഹുദവി, ഷമീര്‍ ബ്ലാര്‍കോസ്, സെഡ്.എ മൊഗ്രാല്‍, കമാല്‍ മല്ലം, സത്താര്‍ കുന്നകൈ പ്രസംഗിച്ചു. യുഎഇ നാഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: കമാല്‍ മല്ലം (പ്രസി), ഇബ്രാഹിം ബെളിഞ്ചം, അബ്ദുല്‍ റഹ്മാന്‍ പടന്നക്കാട്, അബുബക്കര്‍ തുരുത്തി, പി.കെ അഷ്‌റഫ് പള്ളങ്കോട്(വൈസ് പ്രസി), സത്താര്‍ കുന്നകൈ (ജന. സെക്ര), മൊയ്തീന്‍ യൂസഫ് പാറപ്പളി (വര്‍ക്കിഗ് സെക്ര), ഉസ്മാന്‍ ബെള്ളിപ്പാടി, ഹൈദര്‍ നീലേശ്വരം, ഷക്കീര്‍ കമ്പാര്‍, അനസ് പള്ളത്തട്ക്ക (ജോ. സെക്ര), ഫൈസല്‍ സീതാംഗോളി (ട്രഷ). 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?