കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു; നിശ്ചയിച്ച വിവാഹത്തിനായി വധുവിന്റെ ഗൃഹത്തിലേക്ക് വരനും കൂട്ടരും നടന്നത് കിലോമീറ്ററുകള്‍

ചമോലി: (www.kvartha.com 30.01.2020) കനത്ത മഞ്ഞുവീഴ്ചയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് നിശ്ചയിച്ച വിവാഹത്തിനായി വധുവിന്റെ ഗൃഹത്തിലേക്ക് വരനും കൂട്ടരും നടന്നത് കിലോമീറ്ററുകള്‍. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ബിര്‍ജയിലുള്ള വധുവിന്റെ ഗൃഹത്തിലേക്കാണ് ലുന്താരയില്‍ നിന്നും വരനും കൂട്ടരും എത്തിയത്.

ജീവിതത്തിലെ മഹത്തായ നിമിഷത്തിനായി നാല് കിലോമീറ്റര്‍ ദൂരമാണ് കനത്ത മഞ്ഞിലൂടെ നടന്നത്. മഞ്ഞ് ദേഹത്ത് വീഴുന്നത് തടയാന്‍ വരന്‍ ഒരു കുടയും ചൂടി.

News, National, Snow Fall, Grooms, Bride, Marriage, Uttarakhand, Chamoli, Travel, Winter, Groom Walks 4 km To Bride's Home As Roads Were Blocked Due To Snowfall

 മഞ്ഞുവീഴ്ചയും കഠിനമായ തണുപ്പുമൊക്കെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും ആഘോഷങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. കനത്ത മഞ്ഞിലൂടെ നടന്നു നീങ്ങുന്ന ചിത്രം വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.

News, National, Snow Fall, Grooms, Bride, Marriage, Uttarakhand, Chamoli, Travel, Winter, Groom Walks 4 km To Bride's Home As Roads Were Blocked Due To Snowfall

Keywords: News, National, Snow Fall, Grooms, Bride, Marriage, Uttarakhand, Chamoli, Travel, Winter, Groom Walks 4 km To Bride's Home As Roads Were Blocked Due To Snowfall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?